ശ്രീ പനക്കറ്റോടില്‍ ദേവി ക്ഷേത്രത്തിലെ പള്ളിവേട്ട മഹോല്‍സവത്തിന്‍റെ ഭാഗമായി നടന്ന ഗംഭീര കെട്ടുകാഴ്ച ദൃശ്യങ്ങള്‍ ....
2 May 2012
ചവറ തെക്കുംഭാഗം ശ്രീ പനക്കറ്റോടില്‍ ദേവി ക്ഷേത്രത്തിലെ പള്ളിവേട്ട മഹോല്‍സവം ഇന്ന്...വൈകിട്ട് 3.30 മുതല്‍ 50ല്‍ പരം ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഗംഭീര കെട്ടുകാഴ്ച!!!!...ക്ഷേത്രത്തിലെ തിരു ആറാട്ട് മഹോല്‍സവം 03/04/2012 വ്യാഴാഴ്ച....