23 Dec 2012

ചവറ സൗത്ത്‌ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രം 
തിരുവുത്സവം 2013


ചവറ സൗത്ത്‌ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവം 2013 ജനുവരി 12 ശനിയാഴ്ച  ലക്ഷ്മിനാരായണ പൊങ്കാലയോട് കൂടി ആരംഭിച്ച് 2013 ജനുവരി 22 ചൊവ്വാഴ്ച തിരു ആറാട്ടോടെ സമാപിക്കുന്നു.....

കാര്യപരിപാടികള്‍ ചുരുക്കത്തില്‍ 

  • 2013 ജനുവരി 12 ശനിയാഴ്ച രാവിലെ 6 മണിമുതല്‍ ലക്ഷ്മിനാരായണ  പൊങ്കല....                                                                                                                                     വൈകിട്ട് 6.30 ന് ഗുഹാനന്ദപുറം ക്ഷേത്രത്തില്‍ നിന്നും ആങ്കി ഘോഷയാത്ര                      
  • 2013 ജനുവരി 13 ഞായറാഴ്ച തൃക്കൊടിയേറ്റ് മഹോല്‍സവം രാവിലെ 6.49 കഴികെ 8.45 നകം
  • 2013 ജനുവരി 21 തിങ്കളാഴ്ച പള്ളിവേട്ട മഹോല്‍സവം
  • 2013 ജനുവരി 22 ചൊവ്വാഴ്ച തിരു ആറാട്ട്               
                
ഉത്സവത്തോട് അനുബന്ധമായി ഏഴു (7) സൂപ്പര്‍ ഹിറ്റ്‌ ഗാനമേളകളും  
ഒരു മിമിക്സും 2 നാടന്‍പാട്ടും 1 ഡാന്‍സ് ഷോയും ഉണ്ടായിരിക്കുന്നതാണ്

 ഉത്സവത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍.... ,,,,,,,,



27 Oct 2012

മനോഹരം അതിമനോഹരം

                                                                    പുലര്‍ക്കാല  ദൃശ്യം




പള്ളിക്കോടി - ദളവാപുരം പാലത്തില്‍ നിന്നും ഒരു പുലര്‍ക്കാല ദൃശ്യം 





28 Sept 2012

ഈ മനോഹര തീരത്ത്‌ തരുമോ എനിക്ക് ഇനിയൊരു ജന്മം കൂടി


ഈ മനോഹര തീരത്ത്‌ തരുമോ എനിക്ക് ഇനിയൊരു ജന്മം കൂടി



























16 Jun 2012

തേങ്ങലടങ്ങാതെ തെക്കുംഭാഗം














ദേവികയെ കുറിച്ച് മാതൃഭൂമിയില്‍ വന്നത്


3 May 2012

ഉത്സവ ചിത്രശാല...

ശ്രീ പനക്കറ്റോടില്‍ ദേവി ക്ഷേത്രത്തിലെ പള്ളിവേട്ട മഹോല്‍സവത്തിന്‍റെ ഭാഗമായി നടന്ന ഗംഭീര കെട്ടുകാഴ്ച ദൃശ്യങ്ങള്‍ ....

























































                                                   

2 May 2012

ചവറ തെക്കുംഭാഗം ശ്രീ പനക്കറ്റോടില്‍ ദേവി ക്ഷേത്രത്തിലെ പള്ളിവേട്ട മഹോല്‍സവം ഇന്ന്...വൈകിട്ട് 3.30 മുതല്‍ 50ല്‍ പരം ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഗംഭീര കെട്ടുകാഴ്ച!!!!...ക്ഷേത്രത്തിലെ തിരു ആറാട്ട് മഹോല്‍സവം 03/04/2012 വ്യാഴാഴ്ച....

30 Apr 2012



ചീനവല


ദളവാപുരം - പള്ളിക്കോടി പാലം


ദളവാപുരം - പള്ളിക്കോടി പാലം


ഗ്രാമത്തെക്കുറിച്ച്




എന്‍റെ ഗ്രാമം എത്ര സുന്ദരം.......
"എന്‍റെ ഗ്രാമം എത്ര സുന്ദരമാണ്" ചതുര്‍ വശങ്ങളും അഷ്ടമുടി കായലോളങ്ങളാല്‍ ചുറ്റപ്പെട്ട തെക്കുംഭാഗം ഗ്രാമം....തെക്കുംഭാഗം ഗ്രാമത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏതൊരു ഗ്രാമവാസികളുടെയും മനസ്സില്‍ ഓടിയെത്തുന്ന ദൃശ്യങ്ങളാണ് ചീന വളകളും ചെറുവള്ളങ്ങളും കേര വൃക്ഷങ്ങളും ചകിരിക്കുനകളുമെല്ലാം...ഇന്നും നമ്മുടെ ഗ്രാമം അതിന്‍റെ പാരമ്പര്യ സംസ്കൃതി നില നിര്‍ത്തുന്നതില്‍ നമുക്ക്‌ അഭിമാനിക്കാം....നമ്മുടെ ഗ്രാമത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ് മതസൗഹാര്‍ദവും മാനുഷിക സൗഹൃദങ്ങളും...ഗ്രാമത്തില്‍ ഉള്ള എണ്‍പത് ശതമാനം ആളുകള്‍ക്കും ഗ്രാമ വാസികളെ പരസ്പരം അറിയാവുന്നതും അതുകൊണ്ട് തന്നെ എന്ന് നമുക്ക് വിശ്വസിക്കാം....ഈ ഗ്രാമത്തിലെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും ദുഖങ്ങളും  നമുക്ക് ഇവിടെ പങ്കുവയ്ക്കാം............ഏവര്‍ക്കും സ്വാഗതം.....